Remuneration for Panchayath President and ward members
തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്ന് പറഞ്ഞാല്‍ നാടിന്റെ ഓരോ അനക്കവും അറിയുന്നവരാണ്. എന്തിനും ഏതിനും മുന്നില്‍ നിന്ന് നയിക്കേണ്ടി വരുന്നവര്‍. ഊണിലും ഉറക്കത്തിലും നാട്ടുകാരുടെ ഒരു വിളിയ്ക്ക് കാതോര്‍ത്തിരിക്കുന്നവര്‍.