DC will dominate the next few seasons, reckons Irfan Pathan | Oneindia Malayalam

Oneindia Malayalam 2020-11-13

Views 1

IPL 2020- Delhi Capitals will dominate the next few seasons, reckons Irfan Pathan
ഈ സീസണില്‍ ആദ്യമായി ഫൈനല്‍ കളിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനം നടത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍. ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു തോല്‍ക്കുകയായിരുന്നു ശ്രേയസ് അയ്യരുടെ യുവനിര. ഡല്‍ഹിയെ അഞ്ചു വിക്കറ്റിനു പരാജയപ്പെടുത്തിയായിരുന്നു മുംബൈയുടെ അഞ്ചാം കിരീട വിജയം. ഈ സീസണില്‍ ഡല്‍ഹിയുടെ ഫൈനല്‍ പ്രവേശനം വെറുമൊരു സൂചനന മാത്രമാണെന്നും വരാനിരിക്കുന്ന സീസണുകളിലും ഡല്‍ഹി ആധിപത്യം തുടരുമെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇര്‍ഫാന്‍.

Share This Video


Download

  
Report form
RELATED VIDEOS