Mumbai Indians Will Easily Humble The Rest Of Indian Team If They Play A T20 Series: Aakash Chopra
അഞ്ചാം തവണയും ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ട മുംബൈ ഇന്ത്യന്‍സ് ടീമിനെ പ്രശംസ കൊണ്ടു മൂടി ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ആകാഷ് ചോപ്ര.തന്റെ യൂട്യൂബ് ചാനലിലെ വീഡിയോയിലാണ് മുംബൈ ടീമിന്റെ മികവിനെ ചോപ്ര അക്കമിട്ട് പറഞ്ഞ് പുകഴ്ത്തിയത്.