ഇത്തവണത്തെ ഐപിഎല്ലിലും മുംബൈ ഇന്ത്യന്‍സിനെ രോഹിത് ശര്‍മ കിരീടത്തിലേക്ക് നയിച്ചതോടെ ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മക്ക് കൈമാറണം എന്ന ആവിശ്യം ശക്തിപ്പെട്ടിരിക്കുകയാണ്. വിരാട് കോലി കളിക്കുന്നിടത്തോളം ഇത് നടക്കാന്‍ സാധ്യത കുറവാണ്. രോഹിതിനെ ഇന്ത്യയുടെ ടി20 നായകനാക്കണമെന്ന് പറയാനുള്ള അഞ്ച് പ്രധാന കാരണങ്ങളിതാ