Virat Kohli's Poor Captaincy The Reason Behind India's Loss Vs Australia | Oneindia Malayalam

Oneindia Malayalam 2020-11-28

Views 7K

IND v AUS 2020, 1st ODI: 3 mistakes that cost India the game
ഇന്ത്യ ആദ്യ ഏകദിന മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തോറ്റ് തുന്നം പാടിയിരിക്കുകയാണ്. ഇന്ത്യ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ക്രിക്കറ്റ് കളത്തിലേക്ക് തിരിച്ചെത്തുന്നത്. എന്നാല്‍ ശിഖര്‍ ധവാനും ഹര്‍ദിക് പാണ്ഡ്യയും ഒഴിച്ച് ബാക്കി ഒരാളില്‍ നിന്നും നല്ലൊരു പ്രകടനം ഉണ്ടായില്ല. അതിനേക്കാള്‍ ഏറെ പ്രശ്‌നമായി തോന്നിയത് വിരാട് കോലിയായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി പിഴവുകള്‍ എടുത്ത് കാണിച്ച മത്സരം കൂടിയായിരുന്നു ഇത്.


Share This Video


Download

  
Report form
RELATED VIDEOS