Virender Sehwag Takes Dig At Virat Kohli’s Habit of Changing Playing XIs
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടി20 ഇന്ന് നടക്കാനിരിക്കുകയാണ്. ആദ്യ രണ്ട് മത്സരവും ജയിച്ച് പരമ്പര ഇന്ത്യ ഉറപ്പിച്ചിരുന്നു. മൂന്നാം മത്സരത്തിലും ജയിച്ച് വൈറ്റ് വാഷിന് ഇന്ത്യ തയ്യാറെടുക്കുമ്പോള്‍ ആശ്വാസ ജയം തേടിയാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്.ഇപ്പോഴിതാ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം ടീമില്‍ അഴിച്ചുപണി നടത്തുന്ന നായകന്‍ കോലിയുടെ നിലപാടിനെ പരിഹസിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്.