50തോളം സർജറി ചെയ്തു ആഞ്ജലീന ജോളിയാകാൻ ശ്രമിച്ച യുവതിക്ക് തടവുശിക്ഷ | Oneindia Malayalam

Oneindia Malayalam 2020-12-13

Views 133

Iranian 'Zombie Angelina Jolie' sentenced to 10 years in jail
ഹോളിവുഡ് താരം ആഞ്ജലീന ജോളിയെ പോലെയാവാന്‍ പ്ലാസ്റ്റിക് സര്‍ജറി നടത്തി എന്ന പേരില്‍ വാര്‍ത്തകളിലിടം നേടിയ ഇറാന്‍ സ്വദേശി സഹര്‍ തബറിന് 10 വര്‍ഷം തടവ്. സഹര്‍ തബറിനെതിരെ യുവാക്കളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചു, മതനിന്ദ, തെറ്റായ മാര്‍ഗത്തിലൂടെ വരുമാനമുണ്ടാക്കി, അക്രമത്തിന് പ്രേരിപ്പിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്. കഴിഞ്ഞ വര്‍ഷമാണ് സഹര്‍ തബര്‍ അറസ്റ്റിലായത്


Share This Video


Download

  
Report form
RELATED VIDEOS