Has Dulquer Salmaan undergone Plastic Surgery? Here is the Answer
പ്രായം അറുപത് കഴിഞ്ഞെങ്കിലും ആരാധകരുടെ യൂത്ത് ഐക്കണ്‍ തന്നെയാണ് ദുല്‍ഖർ സല്‍മാൻ. ഇപ്പോഴും പൊതുവേദികളില്‍ വെച്ച് മമ്മൂട്ടി ഏറ്റവും അധികം അഭിമുഖീകരിക്കുന്ന ചോദ്യങ്ങളിലൊന്നാണ് മമ്മൂട്ടിയുടെ സൌന്ദര്യ രഹസ്യം എന്താണെന്നത്. സൌന്ദര്യ സംരക്ഷണത്തിൻറെ ഭാഗമായി ചുളിവുകള്‍ മാറ്റാൻ മമ്മൂട്ടി വിദേശത്ത് പോയി ശസ്ത്രക്രിയ നടത്താറുണ്ടെന്ന് അസൂയക്കാർ പറഞ്ഞുപരത്തിയിരുന്നു. സൗന്ദര്യത്തിന്റെ കാര്യത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ വാപ്പച്ചിയുടെ മകന്‍ തന്നെയാണ്. ആരും കൊതിച്ചു പോകുന്ന സൗന്ദര്യമാണ് ദുല്‍ഖറിനെന്ന് വിമര്‍ശകര്‍ പോലും പറയും.ആ സൗന്ദര്യ രഹസ്യം അന്വേഷിച്ച് പോയവര്‍ക്ക് കിട്ടിയ ഉത്തരമാണ്, താരപുത്രന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തിയെന്ന്.
ദുല്‍ഖര്‍ ചെറുപ്പത്തിലുള്ള ഒരു ഫോട്ടോയും പൊക്കിപ്പിടിച്ചാണ് നടന്‍ പ്ലാസ്റ്റിക് സര്‍ജ്ജറി നടത്തി എന്ന വാര്‍ത്ത പ്രചരിപ്പിയ്ക്കുന്നത്. കവിളൊട്ടി മെലിഞ്ഞ ദുല്‍ഖറെങ്ങനെ ഇത്രയും സുന്ദരനായി എന്നാണ് സംശ്യം