ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ടീം നാണം കെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ആദ്യ ടെസ്റ്റില്‍ ഫീല്‍ഡിങ്ങിലും ബാറ്റിങ്ങിലും നിരാശപ്പെടുത്തിയ ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനം മാത്രമാണ് അല്‍പ്പം ഭേദപ്പെട്ട് നിന്നത്. ആദ്യ ടെസ്റ്റിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് കാര്‍ഡ് പരിശോധിക്കാം.