Mammootty, Mohanlal and Pranav Mohanlal's mass entry in Antony Perumbavoor's daughter's reception

Filmibeat Malayalam 2020-12-28

Views 36

ആന്റണി പെരുമ്പാവൂരിന്റെ മകളുടെ റിസെപ്ഷന് കറുപ്പണിഞ്ഞ് താര നിര

വിവാഹ വിരുന്നിന്റെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഡോക്ടര്‍ അനിഷ ആന്റണിയേയും ഡോക്ടര്‍ എമിലിനേയും അനുഗ്രഹിക്കാനായി മമ്മൂട്ടിയും എത്തിയിരുന്നു. സിനിമാപ്രവര്‍ത്തകര്‍ക്കായൊരുക്കിയ വിരുന്നിലായിരുന്നു അദ്ദേഹം പങ്കെടുത്തത്. മമ്മൂട്ടിയും മോഹന്‍ലാലും പ്രണവും രമേഷ് പിഷാരടിയും ആന്റോ ജോസഫും ഒരുമിച്ചുള്ള ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS