Kane Williamson breaks records on way to double century, Pakistan concede decisive lead

Oneindia Malayalam 2021-01-05

Views 88

Kane Williamson breaks records on way to double century, Pakistan concede decisive lead
2021ലെ ആദ്യ സെഞ്ചുറി നേടിയ നമ്മുടെ കെയിൻ വില്യംസൺ അത് ഡബിൾ സെഞ്ചുറിയാക്കിയിരിക്കുകയാണ്, അപ്പോൾ 2021 ലെ ആദ്യ ഡബിൾ സെഞ്ചുറിയും വില്ലിയങ് എടുത്ത്, കഴിഞ്ഞ മാസത്തിലെ കണക്കു കൂടി നോക്കുകയാണേൽ ഒരു മാസത്തിന് ഇടയിലെ രണ്ടാമത്തെ ഇരട്ട ശതകം കൂടിയാണ് കെയിൻ വില്യംസൺ ഇന്ന് പാക്കിസ്ഥാന് എതിരെ നേടിയത് , ടെസ്റ്റില്‍ 7000 റണ്‍സ് പിന്നിടുന്ന മൂന്നാമത്തെ മാത്രം കിവീസ് താരമാണ് വില്യംസണ്‍.

Share This Video


Download

  
Report form
RELATED VIDEOS