List of World records broken by Devon Conway’s double century on Test debut
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലൂടെ അരങ്ങേറ്റം കുറിച്ച ന്യൂസീലന്‍ഡിന്റെ ഡെവോണ്‍ കോണ്‍വെ ആദ്യ ഇന്നിങ്‌സില്‍ത്തന്നെ ഇരട്ട സെഞ്ച്വറി നേടിയിരിക്കുകയാണ്.ഇടം കൈയന്‍ ഓപ്പണറായ കോണ്‍വെ ഇരട്ട സെഞ്ച്വറി നേടിയതോടെ പല ലോക റെക്കോഡുകളുമാണ് തകര്‍ത്തത്. അതിലെ പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.