Cinemas reopen in Kerala in run-up to big movie releases

Filmibeat Malayalam 2021-01-06

Views 2.4K

Cinemas reopen in Kerala in run-up to big movie releases
സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം തിയേറ്ററുകൾ തുറക്കുമെന്ന് തിയേറ്റർ ഉടമകൾ . ഒരാഴ്ചയെങ്കിലും മുന്നൊരുക്കം നടത്തിയാൽ മാത്രമേ തിയേറ്ററുകൾ പ്രദർശന സജ്ജമാകൂവെന്ന് തിയേറ്റർ ഉടമകൾ പറഞ്ഞു . സിനിമകൾ റിലീസിന് തയ്യാറായാൽ തിയേറ്ററുകൾ സജ്ജമാകും . ഷോ ടൈമിൽ മാറ്റം വരുമെന്നും എന്നാൽ ടിക്കറ്റ് നിരക്ക് വർധിപ്പിക്കില്ലെന്നും ഉടമകൾ അറിയിച്ചു


Share This Video


Download

  
Report form
RELATED VIDEOS