Kerala Budget 2021: Thomas Issac proposes relaxation in Vehicle Tax for Electric and Hybrid Vehicles
സംസ്ഥാനത്ത് ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നികുതി ഇളവ് ഉറപ്പാക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. പിണറായി വിജയന്‍ സര്‍ക്കാരിന്റെ അവസാനത്തെ ബജറ്റ് പ്രംസഗത്തിലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് 50 ശതമാനം നികുതിയിളവ് ഉറപ്പാക്കുമെന്നാണ് ധനമന്ത്രി അറിയിച്ചത്. വാഹനങ്ങളുടെ ആദ്യ അഞ്ച് വര്‍ഷത്തെ നികുതിയിലാണ് ഇളവ് അനുവദിക്കുക