Kerala budget 2021 : Free vaccination for all In Kerala
18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സിൻ സൗജന്യമായി നൽകാൻ 1000 കോടി അനുവദിച്ച് സംസ്ഥാന ബജറ്റ്. എല്ലാവര്‍ക്കും വാക്സിന്‍ സൗജന്യമായി നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാറിന്‍റെ നയമെന്നും ധനകാര്യമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.