ഓസ്‌ട്രേലിയ 369ന് പുറത്ത് | Oneindia Malayalam

Oneindia Malayalam 2021-01-16

Views 100

Pat Cummins gets Shubman Gill after Australia 369
ഇന്ത്യക്കെതിരായ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയയുടെ ഒന്നാമിന്നിങ്‌സ് 369 റണ്‍സിന് പുറത്ത്. മൂന്നു വിക്കറ്റ് വീതമെടുത്ത അരങ്ങേറ്റക്കാരായ ടി നടരാജന്‍, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദ്ദുല്‍ താക്കൂര്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. മാര്‍നസ് ലബ്യുഷെയ്ന്‍ (108), ടിം പെയ്ന്‍ (50), കാമറോണ്‍ ഗ്രീന്‍ (47), മാത്യു വെയ്ഡ് (45) എന്നിവരാണ് ഓസീസിന്റെ പ്രധാനപ്പെട്ട സ്‌കോറര്‍മാര്‍.

Share This Video


Download

  
Report form
RELATED VIDEOS