Jasprit Bumrah - Mohammed Siraj Bromance won across Social media
നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഏറ്റവും മികച്ച പേസറായ ജസ്പ്രീത് ബുമ്ര, 26കാരനായ പിന്‍ഗാമിക്ക് നല്‍കിയ അഭിനന്ദനം ആരാധകര്‍ ഏറ്റെടുത്തു. ഗാബ ടെസ്റ്റിലെ ഏറ്റവും മികച്ച മുഹൂര്‍ത്തം എന്നാണ് ആരാധകര്‍ പറയുന്നത്.