England 'very well prepared' for India series after win over Sri Lanka: Mahela Jayawardene
ഇന്ത്യയും ഇംഗ്ലണ്ടും ടെസ്റ്റ് പരമ്പര അടുത്ത മാസം നടക്കാനിരിക്കെ ഇന്ത്യക്കു മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ശ്രീലങ്കയുടെ മുന്‍ ബാറ്റിങ് ഇതിഹാസവും ക്യാപ്റ്റനുമായ മഹേല ജയവര്‍ധനെ. ശ്രീലങ്കയ്‌ക്കെതിരേയുള്ള രണ്ടു ടെസ്റ്റുകളുടെ പരമ്പര തൂത്തുവാരിയ ഇംഗ്ലീഷ് ടീം വൈകാതെ ഇന്ത്യയിലെത്തും.