വേമ്പനാട്ടു കായലനു വേണ്ടി ഉഴിഞ്ഞുവെച്ച ജീവിതം | Oneindia Malayalam

Oneindia Malayalam 2021-01-31

Views 110

ശാരീരിക പരിമിതികളെ അതിജീവിച്ചാണ് രാജപ്പന്റെ പോരാട്ടം. കായല്‍ ശുചീകരണം നടത്തുന്നതിനാണ് രാജപ്പന് മോദിയുടെ അഭിനന്ദനം ലഭിച്ചത്. ജന്മാന രണ്ടു കാലിനും സ്വാധീനമില്ലാത്ത ആളാണ് രാജപ്പന്‍.


Share This Video


Download

  
Report form