BCCI To Allow The Entry Of Fans During The Pink Ball Test | Oneindia Malayalam

Oneindia Malayalam 2021-02-01

Views 423

BCCI To Allow The Entry Of Fans During The Pink Ball Test
നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ത്യയില്‍ ഒരു അന്താരാഷ്ട്ര ക്രിക്കറ്റ് മല്‍സരത്തിനായി കാണികള്‍ക്കു വേണ്ടി സ്റ്റേഡിയം തുറന്നു കൊടുക്കുന്നു. ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കാനിരിക്കുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനു സാക്ഷ്യം വഹിക്കാന്‍ കാണികളെയും അനുവദിക്കാന്‍ ബിസിസിഐ തീരുമാനിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

Share This Video


Download

  
Report form
RELATED VIDEOS