Video of motorcycle moving on its own in dead of night goes viral
പാര്‍ക്ക് ചെയ്തു വച്ചിരിക്കുന്ന ബൈക്ക് തനിയെ നീങ്ങുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരി്ക്കുന്നത്. ട്വിറ്റര്‍ യൂസറായ അമ്പര്‍ സയ്യിദി എന്നയാളാണ് ഈ വീഡിയോ പങ്കുവെച്ചത്. മുപ്പത് സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ പാര്‍ക്ക് ചെയ്തു വച്ചിരിക്കുന്ന ഒരു ബൈക്ക് തനിയെ മുന്നോട്ട് നീങ്ങുന്നതാണ് കാണാന്‍ സാധിക്കുന്നത്