Why India lost the first Test
ഒന്നാമിന്നിങ്‌സില്‍ 241 റണ്‍സിന്റെ വലിയ ലീഡ് വഴങ്ങേണ്ടിവന്നത് ഇന്ത്യയുടെ പതനത്തിന് പ്രധാന കാരണങ്ങളിലൊന്നായി മാറി. ഇന്ത്യന്‍ തോല്‍വിയുടെ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുകയാണ് നായകന്‍ വിരാട് കോലി. മല്‍സരശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.