Who Is Soorya Menon? All About The 'Bigg Boss 3' Malayalam Contestant
ബിഗ് ബോസ് സീസണ്‍ 3 മത്സരാര്‍ത്ഥികളില്‍ കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധ പിടിച്ച് പറ്റിയവരില്‍ ഒരാള്‍ സൂര്യ മേനോന്‍ ആണ്. കേരളത്തിലെ ആദ്യ വനിത ഡിജെ കളില്‍ ഒരാളാണ് സൂര്യ. ആര്‍ജെ, അഭിനേത്രി, നര്‍ത്തകി എന്നിങ്ങനെ പല റോളുകള്‍ കൈകാര്യം ചെയ്യുന്ന സൂര്യയ്ക്ക് വലിയ സ്വീകരണമാണ് ലഭിച്ചത്