Bigg Boss Malayalam : കരുക്കൾ നീക്കി തുടങ്ങി, ഇനി കളികൾ മാറും

Filmibeat Malayalam 2021-02-17

Views 1.8K

ബിഗ് ബോസ് തുടങ്ങി ആദ്യ രണ്ട് ദിവസങ്ങളിലുണ്ടായിരുന്ന ഐക്യം പതിയെ മങ്ങി തുടങ്ങി. എലിമിനേഷന്റെ ചൂടിലേക്ക് മാറി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യഥാര്‍ഥ മത്സരബുദ്ധി പുറത്തെടുക്കുകയാണ് ഓരോരുത്തരും. പുതിയ എപ്പിസോഡില്‍ മത്സരാര്‍ഥികള്‍ തങ്ങളുടെ ജീവിതത്തിലെ മറക്കാനാവാത്ത നിമിഷങ്ങളെ കുറിച്ചാണ് സംസാരിച്ചത്

#BBMS3 #BiggBossMalayalamSeason3

Share This Video


Download

  
Report form