Devdutt padikkal 97 runs in vijay hazare trophy against Bihar
IPLന്റെ 14ം സീസണ്‍ വരാനിരിക്കെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്രതീക്ഷകള്‍ വര്‍ധിപ്പിച്ചുകൊണ്ട് മലയാലി ഓപ്പണര്‍ ദേവ്ദത്ത് പടിക്കല്‍ ഉജ്ജ്വല പ്രകടനം തുടരുകയാണ്. വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും കര്‍ണാടകയ്ക്കു വേണ്ടി താരം ഉജ്ജ്വ ബാറ്റിങാണ് കാഴ്ചവച്ചത്.