Virat Kohli crosses 100 million followers on Instagram | Oneindia Malayalam

Oneindia Malayalam 2021-03-03

Views 2

Virat Kohli crosses 100 million followers on Instagram
ഇൻസ്റ്റഗ്രാമിൽ 100 മില്ല്യൺ ഫോളോവേഴ്സുമായി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി. 100 മില്ല്യൺ ക്ലബിലെത്തുന്ന ആദ്യ ക്രിക്കർ എന്ന റെക്കോർഡാണ് കോലി സ്വന്തമാക്കിയത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ, ഏഷ്യൻ എന്നീ റെക്കോർഡുകളും കോലിക്ക് തന്നെ.

Share This Video


Download

  
Report form
RELATED VIDEOS