IPL 2021 Venues, only Neutral venues, no home advantage for any team | Oneindia Malayalam

Oneindia Malayalam 2021-03-07

Views 71

ഐപിഎല്‍ രണ്ട് വര്‍ഷത്തിനു ശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തിരിക്കുകയാണ്. 2019നു ശേഷം യുഎഇയിലേക്കു വിമാനം കയറിയ ടൂര്‍ണമെന്റാണ് ഒരു വര്‍ഷത്തിനു ശേഷം തിരിച്ചെത്തിയിരിക്കുന്നത്. വലിയൊരു സര്‍പ്രൈസുമായാണ് ഇത്തവണത്തെ ഷെഡ്യൂള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Share This Video


Download

  
Report form
RELATED VIDEOS