Virat Kohli joins MS Dhoni, Azharuddin in elite list of India captains
ഇന്ത്യയുടെ നായകനെന്ന നിലയില്‍ 200ാം മത്സരം കളിച്ച കോലി വിജയത്തോടെ 200ാം മത്സരം അവിസ്മരണീയമാക്കി. നാട്ടില്‍ കോലിയുടെ ക്യാപ്റ്റന്‍സി റെക്കോഡുകള്‍ ആരെയും മോഹിപ്പിക്കുന്നതാണ്. മൂന്ന് ഫോര്‍മാറ്റിലുമായി നാട്ടില്‍ 88 മത്സരങ്ങളിലാണ് കോലി ഇന്ത്യയെ നയിച്ചത്.