Ramesh Chennithala says UDF will achieve legendary victory
കേരളം മാറ്റത്തിനൊരുങ്ങിക്കഴിഞ്ഞെന്നും മാറ്റത്തിന്റെ തരംഗമാണ് സംസ്ഥാനം മുഴുവന്‍ അലയടിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉയര്‍ന്ന പോളിങ് ഉറപ്പു വരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കണം. ഒപ്പം കള്ളവോട്ടുകള്‍ തടയുന്നതിനായി ജാഗ്രത പാലിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.