BCCI announces annual player contracts
ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പുരോഗമിക്കവെ ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുറത്തുവിട്ട് ബിസിസി ഐ. ഗ്രേഡ് എ പ്ലസ്, എ, ബി, സി എന്നിങ്ങനെയാണ് കരാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഗ്രേഡ് എ പ്ലസില്‍ ഉള്‍പ്പെട്ടിരിക്കുന്ന താരങ്ങള്‍ക്ക് ഏഴ് കോടി രൂപയാണ് പ്രതിഫലം ലഭിക്കുക.