Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals

Oneindia Malayalam 2021-04-26

Views 154

Nagpur billionaire spends Rs 85 lakh to provide oxygen to Covid hospitals
കൊവിഡ് വ്യാപനം രാജ്യത്തെ ശ്വാസം മുട്ടിക്കുമ്പോള്‍ കാരുണ്യത്തിന്റെ ഉജ്ജ്വല മാതൃക തീര്‍ത്ത് പ്യാരേ ഖാന്‍ എന്ന മഹാരാഷ്ട്ര വ്യവസായി. സര്‍ക്കാര്‍ ആശുപത്രികളിലേക്ക് ഓക്സിജന്‍ എത്തിക്കുന്നത് ഇദ്ദേഹത്തിന്റെ ടാങ്കര്‍ ലോറികളിലാണ്. ഈ ഇനത്തില്‍ 85 ലക്ഷത്തോളം രൂപ ഇദ്ദേഹത്തിന് കിട്ടാനുണ്ട്. ഇത് കൊടുക്കാന്‍ അധികൃതര്‍ തയാറായപ്പോള്‍ പണം വേണ്ടെന്നും അത് തന്റെ റമസാന്‍ സക്കാത്തായി കണക്കാക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു


Share This Video


Download

  
Report form
RELATED VIDEOS