KL Rahul faces 3 big challenges to get Punjab Kings campaign back on track | Oneindia Malayalam

Oneindia Malayalam 2021-04-30

Views 123

KL Rahul faces 3 big challenges to get Punjab Kings campaign back on track
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമല്ല കെ എല്‍ രാഹുല്‍ നായകനായ പഞ്ചാബ് കിങ്‌സ് കാഴ്ചവെക്കുന്നത്. ആറ് മത്സരത്തില്‍ നാലിലും തോറ്റ ടീമിന് രണ്ട് മത്സരത്തില്‍ മാത്രമാണ് ജയിക്കാനായത്. RCBക്കെതിരായി ഇന്ന് പഞ്ചാബിന്റെ മത്സരം നടക്കാനിരിക്കെ നായകന്‍ കെ എല്‍ രാഹുലിന് മുന്നിലുള്ള മൂന്ന് വെല്ലുവിളികള്‍ എന്തൊക്കെയാണെന്ന് നോക്കാം.


Share This Video


Download

  
Report form
RELATED VIDEOS