'പിസി' എന്ന ഒറ്റക്കൊമ്പന്‍ വീണു
പൂഞ്ഞാറില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പരാജയം ഏറ്റുവാങ്ങി പിസി ജോര്‍ജ്. കഴിഞ്ഞ 40 വര്‍ഷത്തെ പതിവിനാണ് പൂഞ്ഞാര്‍ ഇത്തവണ അവസാനമിട്ടിരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ ആണ് പിസി ജോര്‍ജിനെ പരാജയപ്പെടുത്തിയത്. പതിമൂവായിരത്തോളം വോട്ടുകളുടെ ലീഡോടെയായിരുന്നു അദ്ദേഹത്തിന്റെ വിജയം