Four shutters of the Bhoothathankettu dam was opened | Oneindia Malayalam

Oneindia Malayalam 2021-05-13

Views 438

Four shutters of the Bhoothathankettu dam was opened followed by heavy rains in the region
ഭൂതത്താന്‍കെട്ട് അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ തുറന്നു. വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് അതിതീവ്ര മഴയുണ്ടാകുമെന്ന കാലാവസ്ഥാ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിലാണ് ഷട്ടറുകള്‍ തുറന്നത്. ഡാം തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ വകുപ്പ് അറിയിച്ചു


Share This Video


Download

  
Report form
RELATED VIDEOS