Rajan P Dev's son Unni Rajan P Dev's wife death
നടൻ രാജൻ പി. ദേവിന്റെ മകൻ ഉണ്ണി പി ദേവിന്റെ ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം. ഗാർഹിക പീഡനമാണ് മരണത്തിന് കാരണം എന്നാണ് ഭാര്യ പ്രിയങ്കയുടെ വീട്ടുകാരുടെ ആരോപണം. സംഭവത്തിൽ കുടുംബം പോലീസിൽ പരാതി നൽകി.