ജി ആർ അനിലും നേതാക്കളും നടത്തിയ പുഷ്പാർച്ചന

Oneindia Malayalam 2021-05-20

Views 171


രണ്ടാം എൽഡിഎഫ് സർക്കാരിൽ മന്ത്രിയാകുന്ന സിപിഐ മുൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ജി ആർ അനിലും നേതാക്കളും എം വി ഗോവിന്ദൻ നായരുടെ സ്മൃതി മണ്ഡപത്തിലെത്തി പുഷ്പാർച്ചന നടത്തി. വൈകിട്ട് 3:30 നാണ് ജി ആർ അനിൽ അടങ്ങുന്ന പിണറായി മന്ത്രിസഭയിലെ 21 മന്ത്രിമാർ സത്യവാചകം ചൊല്ലി അധികാരമേൽക്കുന്നത്.പുഷ്പാർച്ചനയുടെയും പ്രസംഗത്തിൻ്റെയും ദൃശ്യങ്ങൾ കാണാം...

Share This Video


Download

  
Report form
RELATED VIDEOS