Hundreds, Including Covid Suspects, Queue Up at Andhra Village for 'Ayurvedic' Treatment of Virus
ആന്ധ്രാപ്രദേശിൽ കൊവിഡിനെതിരെ ആയൂർവ്വേദ ചികിത്സ കേന്ദ്രം. നിരവധി ആളുകളാണ് ആശുപത്രി ചികിത്സ ഉപേക്ഷിച്ച് കൊവിഡ് ചികിത്സാ കേന്ദ്രങ്ങളിൽ നിന്നും ഡിസ്ച്ചാർജ് വാങ്ങി ആയൂർവ്വേദ ചികിത്സയ്ക്കായി ഇവിടെ എത്തുന്നത്..കൊവിഡ് ബാധിതരും അല്ലാത്തവരുമായ ആളുകൾ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ട്.