Dulquer Salmaan says its ‘not cool’ to impersonate him on social media
എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളേയും പോലെ ക്ലബ് ഹൗസിലും വ്യാജന്മാരുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പേരിലുള്ള വ്യാജന്മാര്‍ക്കെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ രണ്ട് യുവതാരങ്ങള്‍. ദുല്‍ഖര്‍ സല്‍മാനും പൃഥ്വിരാജുമാണ് ആ യുവതാരങ്ങള്‍