Virat Kohli vs Kane Williamson: Statistical comparison in Test cricket

Oneindia Malayalam 2021-06-01

Views 165

Virat Kohli vs Kane Williamson: Statistical comparison in Test cricket
ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ജൂണ്‍ 18ന് നടക്കുകയാണ്. ഇന്ത്യയും ന്യൂസീലന്‍ഡും നേര്‍ക്കുനേര്‍ എത്തുമ്പോള്‍ ആര് ജയിക്കുമെന്ന് പ്രവചിക്കുക പോലും പ്രയാസം. ഇന്ത്യ-ന്യൂസീലന്‍ഡ് പോരാട്ടം എന്നതുപോലെ തന്നെ വിരാട് കോലി-കെയ്ന്‍ വില്യംസണ്‍ എന്നീ രണ്ട് സൂപ്പര്‍ നായകന്മാര്‍ തമ്മിലുള്ള പോരാട്ടത്തിനുംകൂടിയാണ് കലാശപ്പോരാട്ടം സാക്ഷിയാവുന്നത്.ഇവരില്‍ ആരാണ് ഏറ്റവും മികച്ചവനെന്ന പറയുക പ്രയാസമാണെങ്കിലും ഇരുവരുടെയും നായകന്മാരെന്ന നിലയിലെ കണക്കുകള്‍ പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS