Top 5 Fastest Players to Score 10000 Runs in Test Cricket History

Oneindia Malayalam 2021-06-03

Views 5K

Top 5 Fastest Players to Score 10000 Runs in Test Cricket History
ടെസ്റ്റ് ക്രിക്കറ്റ് എന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. 10,000 റണ്‍സെന്ന മാജിക്കല്‍ സ്‌കോറിലേക്ക് ടെസ്റ്റ് കരിയര്‍ എത്തിക്കുക പ്രയാസമാണ്. ചുരുക്കം ചില താരങ്ങള്‍ക്ക് മാത്രമെ ഈ നേട്ടത്തിലേക്ക് എത്താന്‍ സാധിച്ചിട്ടുമുള്ളു. ടെസ്റ്റില്‍ വേഗത്തില്‍ 10,000 റണ്‍സ് നേടിയ അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS