Devon Conway smashes double-century on Test debut | Oneindia Malayalam

Oneindia Malayalam 2021-06-04

Views 302

Devon Conway smashes double-century on Test debut
ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റില്‍ ന്യൂസീലന്‍ഡ് 378ന് പുറത്ത്. ഡെവോണ്‍ കോണ്‍വെയുടെ (200) ഇരട്ട സെഞ്ച്വറിക്കരുത്തിലാണ് കിവീസ് ഭേദപ്പെട്ട സ്‌കോര്‍ അടിച്ചെടുത്തത്. സഹതാരങ്ങളില്‍ പിന്തുണ ലഭിക്കാതെ വന്നതോടെ കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുന്നതില്‍ ന്യൂസീലന്‍ഡ് പരാജയപ്പെട്ടെങ്കിലും കോണ്‍വെയുടെ പ്രകടനം ടീമിനെ രക്ഷിച്ചു.

Share This Video


Download

  
Report form
RELATED VIDEOS