UEFA Euro 2021: What you need to know
കോവിഡിന്റെ മഹാമാരിക്കിടയിലും ആരാധകരിലേക്ക് ആവേശം പടര്‍ന്ന് മറ്റൊരു ഫുട്‌ബോള്‍ വസന്തകാലം വരികയാണ്. യൂറോ കപ്പും കോപ്പാ അമേരിക്കയും ദിവസങ്ങള്‍ മാത്രം വ്യത്യാസത്തിലെത്തുമ്പോള്‍ ആരാധകരെ ഫുട്‌ബോള്‍ ഫീവറാണ് കാത്തിരിക്കുന്നത്. യൂറോ കപ്പിന് ഇന്ന് രാത്രി 12.30നാണ് കിക്കോഫ് ആകുന്നത്.