Covishield single shot is 61% effective against delta strain: Covid Panel Chief
ഇന്ത്യയില്‍ പടര്‍ന്നു പിടിച്ച കോവിഡി െന്‍റ ഡെല്‍റ്റ വകഭേദത്തിനെതിരെ കോവിഷീല്‍ഡ് വാക് സി െന്‍റ ഒറ്റ ഡോസ് 61 ശതമാനം ഫലപ്രദമെന്ന് കണ്ടെത്തല്‍. കേന്ദ്രസര്‍ക്കാറിന്‍റ കോവിഡ് വര്‍ക്കിങ് ഗ്രൂപ്പ് ചെയര്‍പേഴ് സണ്‍ ഡോ.എന്‍.കെ അറോറയാണ് ഇക്കാര്യം അറിയിച്ചത് .