PC George's Facebook page has been hacked
പിസി ജോര്‍ജിന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു .പൂഞ്ഞാര്‍ ആശാന്‍ പിസി ജോര്‍ജ് എന്ന പേരിലുള്ള പിസി ജോര്‍ജിന്റെ പേജാണ് ഹാക്ക് ചെയ്യപ്പെട്ടത്. പേജില്‍ ചില അനാവശ്യ വീഡീയോകള്‍ ഇതിനു പിന്നാലെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.