അന്ന ബെന്നിനെ ടൈറ്റില്‍ കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് 'സാറാസ്'. അഞ്ചാം തീയതി ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. മികച്ച പ്രതികരണവുമായി ചിത്രം പ്രദര്‍ശനം തുടരുകയാണ്. ഇതിനിടയില്‍ ചിത്രത്തില്‍ പൃഥ്വിരാജ് ഉണ്ടോ എന്ന സംശയമാണ് സോഷ്യല്‍ മീഡിയ ഉന്നയിക്കുന്നത്