Pragya Singh Dancing On a Sindhi Song in Bhopal With Other Womens. Congress Criticizing Pragya Singhകാവിയുടുത്ത് അടിച്ചുപൊളി ഡാൻസ്.BJP എം പി പ്രഗ്യയ്ക്ക് വിമർശനം.
മാലേഗാവ് ബോംബ് സ്ഫോടനകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട പ്രഗ്യാ താക്കൂര്‍ ശാരീരികാസ്വാസ്ഥ്യങ്ങള്‍ ചൂണ്ടികാണിച്ച് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് നിരന്തരം ഒഴിവാകുകയായിരുന്നു. ഈ അവസരത്തിലാണ് എം പി.ബാസ്ക്കറ്റ്ബാള്‍ കളിക്കുന്നതും നൃത്തം ചെയ്യുന്നതുമായ വീഡിയോകള്‍ പുറത്തു വരുന്നത്.