India vs Sri Lanka: Sanju Samson, Nitish Rana among five debutants in third ODI for Team India

Oneindia Malayalam 2021-07-23

Views 37.1K

India vs Sri Lanka: Sanju Samson, Nitish Rana among five debutants in third ODI for Team India

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിൽ ഇന്ത്യക്കു വേണ്ടി മൂന്നു മല്‍സരങ്ങളിലായി അരങ്ങേറ്റം കുറിച്ചത് ഏഴുപേരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു പരമ്പരയില്‍ ഇന്ത്യ ഏഴു പുതുമുഖങ്ങളെ പരീക്ഷിച്ചത്.രാഹുല്‍ ദ്രാവിഡ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ് എന്നുതന്നെ പറയാം

Share This Video

Download

Report form
RELATED VIDEOS