Nayanthara Opens Up About Her Marriage And The Qualities Of Beau Vignesh Shivan
ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലാകുന്നത് നയന്‍ താരയുടെ പുതിയ അഭിമുഖമാണ്. ഏതാണ്ട് പത്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താരം മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടിവി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയന്‍സ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തില്‍ കുടംബാംഗങ്ങളെ കുറിച്ചും വിഘ്‌നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയന്‍സ് പറയയുന്നുണ്ട്