IPL 2021: England Players Likely To Miss Play-Off Matches
T20 ലോകകപ്പ് ടീമില്‍ ഇടം പിടിച്ച ഇംഗ്ലണ്ട് താരങ്ങള്‍ ഐപിഎല്ലിന്റെ പ്ലേ ഓഫ് മത്സരങ്ങളില്‍ ഇക്കുറി കളിക്കാനുണ്ടാകില്ല, ടി20 ലോകകപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി അടുത്ത മാസം ഇംഗ്ലണ്ട്, പാകിസ്ഥാനെതിരെ ടി20 പരമ്ബര കളിക്കുന്നുണ്ട്. ഈ മത്സരങ്ങളില്‍ കളിക്കേണ്ടതിനാല്‍ ഐപിഎല്‍ അവസാനിക്കുന്നതിന് മുന്നേ ഇംഗ്ലണ്ട് താരങ്ങളെ ടൂര്‍ണമെന്റില്‍ നിന്നു തിരിച്ചു വിളിക്കാന്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചേക്കും