IPL 2021: Tripathi, Iyer hit blazing fifties, KKR blow away MI by 7 wickets in Abu Dhabi | Oneindia

Oneindia Malayalam 2021-09-23

Views 566

തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിത് ശര്‍മ്മയുടെ മുംബൈ ഇന്ത്യന്‍സിന് പരാജയം. ഇന്ന് കൊല്‍ക്കത്ത 7 വിക്കറ്റ് വിജയം നേടിയപ്പോള്‍ തന്റെ രണ്ടാമത്തെ മാത്രം ഐപിഎല്‍ മത്സരം കളിക്കുന്ന വെങ്കടേഷ് അയ്യരുടെ തകര്‍പ്പന്‍ അര്‍ദ്ധ ശതകത്തിനൊപ്പം തട്ടുപ്പൊളിപ്പന്‍ ബാറ്റിംഗുമായി രാഹുല്‍ ത്രിപാഠിയും ഫിഫ്റ്റി നേടിയാണ് മുംബൈയെ കശാപ്പ് ചെയ്തത്. 15.1 ഓവറിലാണ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം ഉറപ്പാക്കിയത്.

Share This Video


Download

  
Report form
RELATED VIDEOS